സ്ഥാനേ സ്ഥാനേ ഗ്രാമേ ഗ്രാമേ ദിവസവും ഒരു മണിക്കൂർ ആരോഗ്യ ശാല: എന്റെ ആരോഗ്യം, എന്റെ ഉത്തരവാദിത്വം.
ആരോഗ്യ ശാലയിലൂടെ "എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം" എന്നതിനെ നമുക്ക് ആചരിക്കാനും സാക്ഷാത്കരിക്കാനും അവസരം ലഭിക്കുന്നു. ലക്ഷ്യം: ഗൃഹേ ഗൃഹേ, വ്യക്തി വ്യക്തി: ആരോഗ്യ ജാഗരണം, ആരോഗ്യ സംവർദ്ധനം, ആരോഗ്യയുക്ത ജീവിതം. ഇത് നമ്മുടെ കർത്തവ്യവും സ്വഭാവവും അവകാശവുമാണ്.
ശരീരമാദ്യം ഖലു ധർമ്മ സാധനം
ധർമ്മം ആചരിക്കാനുള്ള ആദ്യത്തെ ഉപാധി ശരീരമാണ്
ആരോഗ്യ ഭാരതീ · സ്വാസ്ഥ്യസാരഥീ · ആരോഗ്യ ശാല