ഉള്ളടക്കത്തിലേക്ക്
സന്നദ്ധ പ്രവർത്തകർ തയ്യാറാക്കിയ ആരോഗ്യ ഭാരതി കേരളം വെബ്സൈറ്റ് · ദേശീയ വെബ്സൈറ്റ്: arogyabharti.org
ആരോഗ്യ ഭാരതി കേരളംസ്വസ്ഥ വ്യക്തി · സ്വസ്ഥ കുടുംബം · സ്വസ്ഥ ഗ്രാമം · സ്വസ്ഥ രാഷ്ട്രം

മരം, വെള്ളം, പ്ലാസ്റ്റിക്, ശുചിത്വം

ആരോഗ്യ ഭാരതിയുടെ ദേശീയ 3P-1S പ്രചാരണം കേരളത്തിൽ: പേട്, പാനി, പ്ലാസ്റ്റിക്, സ്വച്ഛത.

എന്തുകൊണ്ട്

ശുദ്ധമായ വെള്ളവും വായുവും ഇല്ലാതെ ആരോഗ്യമില്ല. മാലിന്യവും പ്ലാസ്റ്റിക്കും കൊതുകിനും രോഗത്തിനും വഴിയൊരുക്കുന്നു.

ഞങ്ങൾ ചെയ്യുന്നത്

  • മരം നടൽ, ഔഷധ വൃക്ഷ തോട്ടങ്ങൾ
  • കുളം, കിണർ ശുചീകരണം
  • പ്ലാസ്റ്റിക് രഹിത ചടങ്ങുകൾ
  • വാർഡ് ശുചിത്വ യജ്ഞങ്ങൾ

മറ്റു പ്രവർത്തനങ്ങൾ